let time decide..

let time decide..

Thursday, March 3, 2011

നീ..

നീ കടല്‍..
എന്‍റെ പ്രണയത്തിനു ദിക്കു തെറ്റുന്നു..

നീ വെയില്‍..
എന്‍റെ രാശികള്‍ക്ക് ചുട്ടു പൊള്ളുന്നു..

നീ മഴ..
എന്‍റെ സംവേദങ്ങളില്‍ സൂചി കുത്തുന്നു..

നീ കാറ്റ്..
എന്‍റെ പാപ പരാഗങ്ങള്‍ നിന്നില്‍ അലിയുന്നു..          

2 comments:

  1. This creation has the deepness of sea, hotness of sun, coldness and freshness of rain and the softness of your mind and the gentle touch wind.. Really i admire....

    ReplyDelete
  2. madhu,
    ezhuthanam...............nannaayittundu...enikku ninnodu asooya thonnunnu........

    ReplyDelete