ഹൃദയം പൊളിഞ്ഞു കീറി പൊള്ളിച്ച് ഒലിച്ചിറങ്ങിയ നിറമില്ലാത്ത മഴയ്ക്ക് ആണ്‍ ചൂര്.
കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.
ശെരിക്കും കണ്ണീരിന്റെ മണം എന്താ??
കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.
ശെരിക്കും കണ്ണീരിന്റെ മണം എന്താ??
No comments:
Post a Comment