കൊഴുവിലാന്..
കൊഴുവിലാന്റെ മൗനം വാചാലമാകുന്നതിവിടെ..
let time decide..
Thursday, October 27, 2016
ഹത്യ
കടലില്‍ പോയി ഉപ്പു കുറുക്കി പ്രണയം കൊണ്ട് നീലിച്ച കാമുകനെ കാണാന്‍ ആകാത്തത് കൊണ്ടാണ് ഓരോ പുഴയും തന്‍റെ അവസാന തുള്ളി ജീവസ്സും പ്ലാസ്റ്റിക് കുപ്പികളില്‍ അടക്കം ചെയ്ത് ആത്മഹത്യ ചെയുന്നത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment