അലസതയുടെ അകാശക്കീറില്‍ തൂങ്ങി
അനന്തമായ ഇരുട്ടിലേക്കും നോക്കി
മുഖം കോട്ടി ചിരിക്കുന്നുണ്ട്..
തല തിരിഞ്ഞ ആസക്തികളുടെ
സ്വേദം നുണയുന്നുണ്ട്..
ഇടത്തേക്കും വലത്തേക്കും
ഇരയിട്ട ചൂണ്ടയെറിഞ്ഞു
മാംസവേട്ട നടത്തുന്നുണ്ട്..
കുറെ ചോദ്യ ചിഹ്നങ്ങളില്‍ കോര്‍ത്ത്
എന്‍റെ ചിന്തകളില്‍ ചോര പൊടിയ്ക്കുന്നുണ്ട്..
അവന്‍.......... ..........................................
എന്‍റെ അപരന്‍.........
എന്നിലെ കറുത്ത ഞാന്‍..!!!!!.. !!!
അനന്തമായ ഇരുട്ടിലേക്കും നോക്കി
മുഖം കോട്ടി ചിരിക്കുന്നുണ്ട്..
തല തിരിഞ്ഞ ആസക്തികളുടെ
സ്വേദം നുണയുന്നുണ്ട്..
ഇടത്തേക്കും വലത്തേക്കും
ഇരയിട്ട ചൂണ്ടയെറിഞ്ഞു
മാംസവേട്ട നടത്തുന്നുണ്ട്..
കുറെ ചോദ്യ ചിഹ്നങ്ങളില്‍ കോര്‍ത്ത്
എന്‍റെ ചിന്തകളില്‍ ചോര പൊടിയ്ക്കുന്നുണ്ട്..
അവന്‍.......... ..........................................
എന്‍റെ അപരന്‍.........
എന്നിലെ കറുത്ത ഞാന്‍..!!!!!.. !!!
എല്ലാ വെളുപ്പിന്‍റെ ഉള്ളിലും വിദഗ്ദ്ധമായി ഉറങ്ങുന്ന ആ കറുപ്പിന്‍റെ കൂര്‍ത്തമുനയുള്ള ചോദ്യചിഹ്നങ്ങള്‍...
ReplyDeleteവെളുപ്പിലെ കറുത്ത വേദനകള്‍...
വേതാളം...
അസ്സലായി
നന്ദി..
DeleteKulichonnu fresh aakoo, aparane ozhivakkam
ReplyDeleteഓ അങ്ങനെ ആയിക്കോട്ടെ..അവിടെ ഇപ്പോള്‍ തനുപ്പയത് കൊണ്ട് ഇപ്പറഞ്ഞ പരിപാടി ഒന്നും പതിവില്ലല്ലോ ലെ?
Deleteellavarilum olinjirikkunna aparan...... nannayittundu.... blogil puthiya post..... SNEHAMAZHA....... vaayikkane.........
Delete