നീ..
എന്‍റെ കറുപ്പിലെ വെളിച്ചത്തിന്‍റെ പൊട്ട്.
എന്‍റെ ചിന്താശയങ്ങളിലെ ദഹന രസം.
വികാര സിരകളിലെ രക്തോര്‍ജ്ജ തുടിപ്പ്..
ഞാന്‍..
നിന്‍റെ വന്യ വിഹാരത്തില്‍ താളം മറന്നവന്‍.
നിന്‍റെ നിമ്നോന്നതങ്ങളില്‍ ആഴം അറിഞ്ഞവന്‍.
നിന്‍റെ പരാദാര്‍ബുദാണുക്കളുടെ വേട്ടയില്‍
മോക്ഷം തേടുന്നവന്‍........
എന്‍റെ കറുപ്പിലെ വെളിച്ചത്തിന്‍റെ പൊട്ട്.
എന്‍റെ ചിന്താശയങ്ങളിലെ ദഹന രസം.
വികാര സിരകളിലെ രക്തോര്‍ജ്ജ തുടിപ്പ്..
ഞാന്‍..
നിന്‍റെ വന്യ വിഹാരത്തില്‍ താളം മറന്നവന്‍.
നിന്‍റെ നിമ്നോന്നതങ്ങളില്‍ ആഴം അറിഞ്ഞവന്‍.
നിന്‍റെ പരാദാര്‍ബുദാണുക്കളുടെ വേട്ടയില്‍
മോക്ഷം തേടുന്നവന്‍........
No comments:
Post a Comment