ചുറ്റി ചുഴറ്റി കാറ്റ് ഇങ്ങെത്തിയപ്പോള്‍
അവന്‍റെ ശരീരത്തിന്റെ ഓരം ചേര്‍ത്ത് വിറയ്ക്കാതെ
അവന്‍ അവളെ കാത്തു..
ചിതറിത്തെറിച്ചു മഴ വന്നലച്ചപ്പോള്‍
ചിതറിത്തെറിച്ചു മഴ വന്നലച്ചപ്പോള്‍
അവള്‍ ഏതോ പച്ചില കാമുകന്‍റെ ഒപ്പം
moonwalk നു പോയതായിരുന്നു..
ഇപ്പോഴത്തെ കരിയിലകള്‍ അല്ലെങ്കിലും ഇങ്ങനെ തന്നെ ആണ്
എന്ന് പരിതപിച്ച് മണ്ണാംകട്ട മഴയുടെ ശ്രുതിയില്‍
ഭുമിയുടെ രാഗമായി..
I like it very much..
ReplyDeleteNice OnE.....!!!!!
ReplyDelete