ഉച്ഛനീചത്വങ്ങളുടെ കണ്ണേറു കോലമാകാത്ത
ഒരേ ഒരു വാക്ക്.
വിക്ഷോഭത്തില്‍ ചിന്താശയങ്ങളില്‍ നിന്നും
തെറിച്ചു വീഴുന്ന ഭാഷയുടെ വിസര്‍ജ്യം.
ജനിമൃതികളുടെ സാംസ്കാരിക പൈതൃകം
ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്ന്
ഓര്‍മപ്പെടുത്തുന്ന സമൂഹ ഘടികാരം.
തെറി.
No comments:
Post a Comment