കളങ്ക കാമനകളുടെ ശരീര ഭൂപടം
വെളിച്ചത്തിന്‍റെ ദൈവ കണങ്ങളില്‍
സമം ചേരുമ്പോള്‍ ജനിക്കുന്ന
കറുത്ത ഹാസ്യം.
അജ്ഞതയുടെ അഹങ്കാര മേലാപ്പുകളില്‍
ഇരുട്ടിന്‍റെ ലഹരിയില്‍ ഉപേക്ഷിക്കപ്പെടുന്ന
വൈരൂപ്യ ദര്‍ശനങ്ങള്‍.
ഓരോ പ്രകാശ മിടിപ്പുകളിലും
ബാക്കിയാകുന്ന അരൂപിയായ ഞാന്‍.
നിഴല്‍.
വെളിച്ചത്തിന്‍റെ ദൈവ കണങ്ങളില്‍
സമം ചേരുമ്പോള്‍ ജനിക്കുന്ന
കറുത്ത ഹാസ്യം.
അജ്ഞതയുടെ അഹങ്കാര മേലാപ്പുകളില്‍
ഇരുട്ടിന്‍റെ ലഹരിയില്‍ ഉപേക്ഷിക്കപ്പെടുന്ന
വൈരൂപ്യ ദര്‍ശനങ്ങള്‍.
ഓരോ പ്രകാശ മിടിപ്പുകളിലും
ബാക്കിയാകുന്ന അരൂപിയായ ഞാന്‍.
നിഴല്‍.