കൊഴുവിലാന്..
കൊഴുവിലാന്റെ മൗനം വാചാലമാകുന്നതിവിടെ..
let time decide..
Saturday, March 12, 2011
ജനിതകം..
വീര്‍ത്ത തലകളില്‍ കീടനാശിനി
ചുംബിച്ച നിര്‍വീര്യമായ ചിന്തകള്‍..
പേറ്റന്‍റ് ഇല്ലാത്ത ജീവിതം വലിച്ചു പറിച്ചെടുത്ത
നാവില്‍ കിനിഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ
ഉമിനീരോലിപ്പിക്കുന്ന രസ മുകുളങ്ങള്‍..
അനന്തതയില്‍ സര്‍വ വ്യാപിയുടെ
എന്‍ഡോസള്‍ഫാന്‍ ചിരി..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment