പ്രണയ പാരവശ്യത്തിലാണ് അവന്‍ അവളെ സുഖ സ്വര്‍ഗങ്ങളുടെ പാതയോരത്ത് കൂടി
മരണത്തിന്‍റെ മൂര്‍ത്തതയിലേക്ക് നയിച്ചത്.
നീതിയുടെ കാവലാളന്മാരുടെ കണ്ണുകളുടെ സ്ഥാനത്ത് അവന്‍റെ കരുണാ കടാക്ഷത്തിന്‍റെ ഇന്ദ്രനീല ഗോളങ്ങള്‍..
കല്പാന്തത്തോളം പ്രണയത്തിനും കണ്ണുകള്‍ ഉണ്ടാകുകയില്ലല്ലോ..

No comments:
Post a Comment