എന്‍റെ ഹൃദയത്തില്‍ നിന്നും അവളുടെ ഹൃദയത്തിലേക്ക് ഒരു പാലം ഉണ്ട്..
പ്രണയം സഞ്ചരിക്കാറുള്ള വഴി..
പക്ഷേ ഇപ്പോള്‍ അറ്റ കുറ്റ പണിക്ക് വേണ്ടി pwd അത് അടച്ചിട്ടു..
കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു..
"നിങ്ങളുടെ പ്രണയം ജീര്‍ണി ക്കപ്പെട്ടിരിക്കുന്നു.."
ഒരറ്റത്ത് എന്‍റെ സമയത്തിനായി ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍
അവള്‍ വലത്തോട്ട് തിരിയുന്ന ഇടവഴിയിലൂടെ വേഗം.......

Churukkam paranjaal avalum vere kalyanam kazhichu ...
ReplyDelete