let time decide..

let time decide..

Friday, October 22, 2010

വ്യഥകള്‍..

കറുത്ത സ്വപ്നം ചുരുട്ടി ഞാനൊരു കാജാ ബീഡി വലിക്കുന്നു..
വെളുത്ത കീശയില്‍ നോക്കി ഞാനും മന്ദം ശിവ ശിവ ചൊല്ലുന്നു..
ചുവന്ന ജീവിതസമരത്തില്‍ തളര്‍ന്നു സോഡാ കുടിക്കുന്നു..